Ente Pranayam എന്റെ പ്രണയം|my love
♥ എന്റെ പ്രണയം ♥
ഒരുപാട് നൊമ്പരങ്ങളെ ഉള്ളിൽ ഒതുക്കിയ ഞാൻ
നിന്നെ മാത്രം കൈക്കുംബിളിൽ ഒതുക്കാൻ കഴിയാതെപൊയ്..

മനംമയക്കിയ പത്തരമാറ്റ് പൊന്നും മനസിലുടക്കിയ മണവാട്ടി പെണ്ണും നീയാണ് ..

♥ എന്റെ പ്രണയം


Pages: 1 2 3 -3
കുടകീഴിലെ
കുടകീഴിലെ പ്രണയമഴയാണ് നീയും ഞാനും..
കണ്ണ് അടയുമ്പോഴും
കണ്ണ് അടയുമ്പോഴും ആഗ്രഹമൊന്നാണ് ... ഹൃദയമില്ലാതെപോയ പെണ്ണിന്.. എന്റെ ഹൃദയം പറിച്ചു കൊടുക്കണം
മനംമയക്കിയ
മനംമയക്കിയ പത്തരമാറ്റ് പൊന്നും മനസിലുടക്കിയ മണവാട്ടി പെണ്ണും നീയാണ് ..
എന്റെ_അമൂല്യമായ
എന്റെ അമൂല്യമായ നിധി ശേഖരമാണ് ... നീയും .. നിന്റെ പ്രണയവും..
പഞ്ചാര_വാക്കുകളാൽ
പഞ്ചാര വാക്കുകളാൽ മനസിനുള്ളിൽ നീ നിറഞ്ഞപ്പോൾ ഓർക്കണമായിരുന്നു ഞാൻ ഉണങ്ങാത്ത വ്രണങ്ങളായി നീയെന്നും മാറുമെന്ന്‌ ..
പ്രണയമെന്ന
പ്രണയമെന്ന രുചിയുള്ള വിഭവം വിളമ്പിയത് അവളുടെ മിഴികളാണ്.....
തകർന്നടിഞ്ഞ_ഹൃദയ
തകർന്നടിഞ്ഞ ഹൃദയ കൊട്ടാരത്തിലെ രാഞ്ജിയായ് ഇന്നലെയെന്നപോലെ ഇന്നും നീയാണ്...
മനസ്
മനസ് നിറഞ്ഞൊരു കവിതയെഴുതി ചന്തമുള്ള പേരുമിട്ടു.. ഭാര്യ
സ്നേഹത്തിന്റെയും
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വഞ്ചനയുടെയും വാശിയുടേയും കഥകൾ ഒരുപാട് പേറിവരുകയാണ് ഒരു പ്രണയദിനംകൂടി പ്രണയദിന ആശംസകൾ
മരിക്കാത്ത
മരിക്കാത്ത ഓർമ്മകളുമായി നടക്കുന്ന മരിച്ചവന്റെ രോദനമാണ് എന്റെ പ്രണയം

<1 2 3 4>

(Page:1/5)


എന്റെ പ്രണയം

Login
Disclaimer
Copyrights
Sitemap

:=:

Bollywood Movie
XVIDEOS GAMES
Download the best Android apps on Uptodown
Download Android App for Free
9Apps  UC Browser  Teen Patti  more