Ente Pranayam എന്റെ പ്രണയം|my love
♥ എന്റെ പ്രണയം ♥
ഒരുപാട് നൊമ്പരങ്ങളെ ഉള്ളിൽ ഒതുക്കിയ ഞാൻ
നിന്നെ മാത്രം കൈക്കുംബിളിൽ ഒതുക്കാൻ കഴിയാതെപൊയ്..

മനംമയക്കിയ പത്തരമാറ്റ് പൊന്നും മനസിലുടക്കിയ മണവാട്ടി പെണ്ണും നീയാണ് ..

♥ എന്റെ പ്രണയം


Pages: 1 2 3 -3
പ്രണയമായി
പ്രണയമായി നിന്നെ തഴുകി.. ജീവനായി ഞാൻ ഒഴുകി. .. നിന്നിൽ നിറയാൻ.... ഹൃദയ വാതിലടച്ചു... നീ ചതിച്ചു... ഫലം..... ഭ്രാന്തനായ് ഞാൻ ചിരിക്കുന്നു...
നിറ മിഴികളിലൂടെ
നിറ മിഴികളിലൂടെ.. ഒരുനാൾ നീ ഓർക്കും ഒരായിരം നക്ഷത്രങ്ങളുടെ ഇടയിൽ മിന്നി മറഞ്ഞൊരു മിന്നാം മിനുങ്ങിയ...
കണ്ണുകളും
കണ്ണുകളും കവിത പറയും നിന്നെ കാണുമ്പോൾ കവിതയും കണ്ണീർവീടും നീ പിരിഞ്ഞുപോവുമ്പോൾ ..
ഞാൻ വായിച്ചതിൽ
ഞാൻ വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് നിന്റെ ചുണ്ടിലെ വരികളാണ്...
എന്റെ love
യഥാർത്ഥ പ്രണയം നഷ്ടപ്പെട്ടാലും മറക്കാതെ ഓർമ്മകളുമായ് ജീവിക്കുന്ന ഓരോ കാമിതാക്കളും ജീവനുള്ള താജ്മഹലാണ്..
കാലത്തിനുപോലും
കാലത്തിനുപോലും മായിക്കാൻ കഴിയാത്ത ഓർമ്മകളാണ് ചരിത്രം എന്റെ പ്രണയംപോലെ പവിത്രം..

<2 3 4 5>

(Page:5/5)


എന്റെ പ്രണയം

Login
Disclaimer
Copyrights
Sitemap

:=:

Hindi Movie
XVIDEOS GAMES
Download the best Android apps on Uptodown
Download Android Game for Free
UC Browser  New Apps  IMO  more