Ente Pranayam എന്റെ പ്രണയം|my love
♥ എന്റെ പ്രണയം ♥
ഒരുപാട് നൊമ്പരങ്ങളെ ഉള്ളിൽ ഒതുക്കിയ ഞാൻ
നിന്നെ മാത്രം കൈക്കുംബിളിൽ ഒതുക്കാൻ കഴിയാതെപൊയ്..

മനംമയക്കിയ പത്തരമാറ്റ് പൊന്നും മനസിലുടക്കിയ മണവാട്ടി പെണ്ണും നീയാണ് ..

♥ എന്റെ പ്രണയം


Pages: 1 2 3 -3
കണ്ണേറിഞ്ഞാല്‍
കണ്ണേറിഞ്ഞാല്‍ എത്തുന്ന ദൂരത്തില്‍... സ്വപ്നങ്ങളായ് വിരിയുന്ന കാഴ്ചകളിൽ... പടിഞ്ഞാറന്‍ കാറ്റിന്റ ചുംബനങ്ങളിൽ.... ഞാൻ നിന്നെ തിരയുന്നു.. പ്രണയിനി..
Love me
എന്റെ സൂര്യോദയം നീയാണുന്നു ഞാനും... നിന്റെ സൂര്യാസ്തമയം ഞാനാണെന്ന് നീയും ..... പരസ്പരം അറിയാതെ എഴുതി തീർത്ത കവിതകളായിരുന്നു നീയും ഞാനും...
Broken love
ഹൃദയവേദിയിൽ അരങ്ങേറിയ പ്രണയ കാവ്യം ചമയപ്പുരയിൽ അലങ്കാരങ്ങൾ അഴിച്ചു വച്ച് പടി ഇറങ്ങി. ... വേറൊരു വേദിയിൽ. നവവധുവായ് ചമയം ചാർത്തി
ജീവിതത്തിൽ
ജീവിതത്തിൽ.. ഇന്നും എഴുതി... പൂർത്തീകരിക്കാൻ കഴിയാതെപോയ എന്റെ കവിതയാണ് നീ....
പ്രണയം
കണ്ണീർ അണിഞ്ഞാലും കുന്നുകൂടി കിടക്കുന്ന നിതിശേഖരമായ നിന്റെ ഓർമ്മകളാൽ ആഡംബരമായി ജീവിക്കുകയാണ് എന്റെ ഹൃദയം...
ഇന്നലകളിൽ
ഇന്നലകളിൽ മരിച്ച സ്വപ്നങ്ങളിൽ... ജീവിക്കുന്ന ഓർമ്മയാണ് ഞാൻ. .
ഒരു നിയമത്തിനും
ഒരു നിയമത്തിനും .... ശിക്ഷിക്കാൻ കഴിയാത്ത എന്റെ ലഹരിയാണ്... നീ.....
സ്വയം മറന്നൊരു
സ്വയം മറന്നൊരു ജീവിതമാണ് പ്രണയം
ദൈവ സ്നേഹവും
ദൈവ സ്നേഹവും .. ചെകുത്താന്റെ നൊമ്പരവും ഇടകലർന്ന കാവ്യമാണ് പ്രണയം....
നിന്റെ
നിന്റെ നിഴലായ് വീഴുന്നത് നിന്റെ മനസിലെ ഞാനാണ് നിനക്ക് ഭാരമായപോൾ....

<2 3 4 5>

(Page:4/5)


എന്റെ പ്രണയം

Login
Disclaimer
Copyrights
Sitemap

:=:

Hindi Movie
XVIDEOS GAMES
Download the best Android apps on Uptodown
Download Android Game for Free
Android Games  Teen Patti  Shareit  more