Ente Pranayam എന്റെ പ്രണയം|my love
♥ എന്റെ പ്രണയം ♥
ഒരുപാട് നൊമ്പരങ്ങളെ ഉള്ളിൽ ഒതുക്കിയ ഞാൻ
നിന്നെ മാത്രം കൈക്കുംബിളിൽ ഒതുക്കാൻ കഴിയാതെപൊയ്..

മനംമയക്കിയ പത്തരമാറ്റ് പൊന്നും മനസിലുടക്കിയ മണവാട്ടി പെണ്ണും നീയാണ് ..

♥ എന്റെ പ്രണയം


Pages: 1 2 3 -3
പ്രണയ നൊമ്പരം
പ്രണയ നൊമ്പരം വിതുമ്പി തുളുമ്പും വെള്ളി നക്ഷത്രങ്ങളെ. .. അവഗണിച്ചു നടന്നകന്നപ്പോൾ അസ്തമിച്ച പ്രണയവും ഉദിച്ച നൊമ്പരവും ചേർന്ന് വിതുമ്പുകയാണ്..
വിജനമായ
വിജനമായ ഹൃദയത്തിൽ വ്യാപിക്കുന്ന കവിതയാണ് #പ്രണയം
പഴയ
പഴയ ഓർമ്മയുടെ താളുകൾ മറിക്കുമ്പോൾ പിടയുന്ന നെഞ്ചിലിന്നു ഈണമുള്ള സംഗീതമാണ് ഭാര്യ
ഇന്നലെ
ഇന്നലെ ഞാനായ് ഇന്ന് നീയായ്‌ നാളെ നമ്മളായ് ജീവിക്കാനാണ് ആഗ്രഹം
ഉറക്കമില്ലാത്ത
ഉറക്കമില്ലാത്ത നീര്മിഴികളിൽ അഭയം തേടുന്ന കിനാവും ഞാനും ഒന്നാണ്
നീയല്ലേ വിടരും
നീയല്ലേ വിടരും എന്റെ നാളെകൾ.... നീയില്ലെങ്കിൽ... എനിക്ക് ഏതു ഇന്നലെകൾ.
നീ
നീ തകർത്തെറിഞ്ഞാലും.. തകരാത്ത മനസാണ് .. ഞാനെന്ന പ്രണയം
പെണ്ണിന്റ നാവിൽ
പെണ്ണിന്റ നാവിൽ തേൻ കിണ്ണവും .... ഉള്ളിന്റ ഉള്ളിൽ സർപ്പ വിഷവും .... മറച്ചുവച്ച മാന്ത്രികനാണോ . . പ്രണയം http://www.fb.com/lovememories
നിന്റെ
നിന്റെ സ്വപ്‌നങ്ങൾ പൂവണിയാനായ് ... നീ നുള്ളിയെറിഞ്ഞ എന്റെ പ്രതീക്ഷകളാണ് മരണം.
പൂവാണ്  എൻ പ്രണയം.
ചിരിക്കപ്പെട്ടു ചതിക്കപ്പെട്ടു ചായിക്കപ്പെട്ട ദാരുണമായ പൂവാണ് എൻ പ്രണയം...✍

<2 3 4 5>

(Page:3/5)


എന്റെ പ്രണയം

Login
Disclaimer
Copyrights
Sitemap

:=:

Hindi Movie
XVIDEOS GAMES
Download the best Android apps on Uptodown
Download Android Game for Free
UC Browser  9Apps  Phone  more