Ente Pranayam എന്റെ പ്രണയം|my love
♥ എന്റെ പ്രണയം ♥
ഒരുപാട് നൊമ്പരങ്ങളെ ഉള്ളിൽ ഒതുക്കിയ ഞാൻ
നിന്നെ മാത്രം കൈക്കുംബിളിൽ ഒതുക്കാൻ കഴിയാതെപൊയ്..

മനംമയക്കിയ പത്തരമാറ്റ് പൊന്നും മനസിലുടക്കിയ മണവാട്ടി പെണ്ണും നീയാണ് ..

♥ എന്റെ പ്രണയം


Pages: 1 2 3 -3
തിങ്ങി_നിറഞ്ഞ
തിങ്ങി നിറഞ്ഞ നിൻ ഓർമ്മകളാൽ വഴിമുട്ടുകയാണ് ജീവിതം എന്നിട്ടും കൈവിടാതെ തുടരുകയാണ്..... പ്രണയമെന്ന സത്യം
ഒഴുകിയ
ഒഴുകിയ കണ്ണീരിൽ... എഴുതിയതാണ്... പഴയ ഓർമ്മകളുടെ ഒരുപിടി ചാരം.
മിഴികൾ
മിഴികൾ അറിയാതെ കരയണം അധരങ്ങൾ അറിയാതെ പുഞ്ചിരിക്കണം എന്റെ പ്രണയം അറിയാതെപോയ പെണ്ണിനായ്
പെൺമനം
പെൺമനം കവരാതെപോയൊരു പഴഞ്ചൻ കണ്ണാടിയായ പാഴ്‌ജന്മം ഞാൻ...
FB_IMG_1523789325267
മോഷ്ടിക്കപ്പെടാതെ നഷ്ടപെട്ട ജീവിതമാണ് #എന്റെ_പ്രണയം
താക്കോലില്ലാത്ത
താക്കോലില്ലാത്ത പൂട്ടായിപോയ്‌ നിന്റെ ഹൃദയം നിരാശാകാമുകനായ് ഞാനും
താണ്ഡവമാണ് പ്രണയം
ഇരു മനസുകളിൻ ഉത്സവ താണ്ഡവമാണ് പ്രണയം
കിനാവിലും
എൻ കിനാവിലും ഉറുമ്പരിക്കും മധുരമല്ലോ പ്രണയിനി നീ
രാജ്യമാണ്  പ്രണയം
നാല് ഭടന്മാരുടെ അംഗം വെട്ടലിൽ.. പിടിചെടുത്ത രാജ്യമാണ് പ്രണയം
വർണനകൾ  പ്രണയം
വർണനകൾ കൊണ്ട് മേഞ്ഞ വലയിലെ ചിലന്തിയാണ് പ്രണയം ഇരയാണ് ഞാൻ

<1 2 3 4>

(Page:2/5)


എന്റെ പ്രണയം

Login
Disclaimer
Copyrights
Sitemap

:=:

Bollywood Movie
XVIDEOS GAMES
Download the best Android apps on Uptodown
Download Android Game for Free
Android Games  Teen Patti  UC Browser  more