Ente Pranayam എന്റെ പ്രണയം|my love
♥ എന്റെ പ്രണയം ♥
ഒരുപാട് നൊമ്പരങ്ങളെ ഉള്ളിൽ ഒതുക്കിയ ഞാൻ
നിന്നെ മാത്രം കൈക്കുംബിളിൽ ഒതുക്കാൻ കഴിയാതെപൊയ്..

പല ഹൃദയങ്ങൾ തകരാനുള്ള സ്‌ഫോടനമാണ് പ്രണയം

♥ എന്റെ പ്രണയം


Pages: 1 2 3 4 -4
പല ഹൃദയങ്ങൾ
പല #ഹൃദയങ്ങൾ തകരാനുള്ള സ്‌ഫോടനമാണ് പ്രണയം

നിറമിഴികളിൽകൂടി
നിറമിഴികളിൽകൂടി നനവാർന്നത് കണ്ണീരല്ല നിനക്കായി തുടർന്നുള്ള ചുംബനങ്ങളാണ് ....

സ്നേഹിക്കാൻ
സ്നേഹിക്കാൻ ഒത്തിരി പേര് ഇരുന്നാലും ഒരുത്തി നീയില്ലെങ്കിൽ സ്നേഹത്തിനുപോലും തേൾ കുത്തിയതുപോലെയാണ് ..

തല്ലി കൊല്ലാതെ
തല്ലി കൊല്ലാതെ എന്നെ തളർത്തികളഞ്ഞ താന്തോന്നിയാണ് നിന്റെ കണ്ണുകൾ...

കടന്നു പോ പ്രണയമേ
കടന്നു പോ പ്രണയമേ ഇനിയുമില്ല പങ്കുവയ്ക്കാനൊരു ഹൃദയം http://www.fb.com/lovememories http://www.entepranayam.in

എന്റെ ഹൃദയം
എന്റെ ഹൃദയം കവർന്നു തിന്ന അർബുദമാണ് നീയെന്നും..

നീ വിട ചൊല്ലവേ
നീ വിട ചൊല്ലവേ അസ്തമിച്ച സൂര്യനാണ് ഞാൻ

ഒരിക്കലും
ഒരിക്കലും എന്നോട് ഒട്ടാത്ത ഒറ്റക്ഷരമാണ് നീ

കുടകീഴിലെ
കുടകീഴിലെ പ്രണയമഴയാണ് നീയും ഞാനും..

കണ്ണ് അടയുമ്പോഴും
കണ്ണ് അടയുമ്പോഴും ആഗ്രഹമൊന്നാണ് ... ഹൃദയമില്ലാതെപോയ പെണ്ണിന്.. എന്റെ ഹൃദയം പറിച്ചു കൊടുക്കണം


<1 2 3 4>

(Page:1/6)


എന്റെ പ്രണയം

Login
Disclaimer
Copyrights
Sitemap

:=:


Download Funny App
Download VidMate
Telugu Movie
WhatsApp status saver for photo or videos
Download the best Android apps on Uptodown
Download Android App for Free
Vidmate  UC Browser  Android Games  more